Monday, 23. April 2018, भारत, ഇത്തിത്താനം ഗജമേള 2018

से 23. April 2018 - 7:00 तक 18:00
405 उपस्थित लोगों को
घटना विवरण
ബാലനാരായണൻ ഉയരപെരുമകൊണ്ട് വിസ്മയം സൃഷ്ടിച്ച മണ്ണ്, രാമൻ തന്റെ അഴകളവ്‌ കൊണ്ടു ഗജരാജ സ്ഥാനത്തിന്റെ നിത്യധികാരിയായി ഇതിഹാസം രചിച്ച മണ്ണ്, ആദ്യകാലങ്ങളിൽ ധീര യോദ്ധാവിനെപോലെ പടവെട്ടിയ കർണൻ പിന്നീട് തലകുനിച്ചു മടങ്ങിയ മണ്ണ്, അയ്യപ്പൻ തൊട്ടതെല്ലാം പൊന്നാക്കിയ മണ്ണ്, രാജൻ ഗജസൗന്ദര്യത്തിന്റെ അളവ്കോൽ താനാണെന്നു അരക്കിട്ടു ഉറപ്പിച്ച മണ്ണ്, രാജാവിനെപോലെയെത്തിയ ശിവസുന്ദറിന്റെ കണ്ണീരുവീണ മണ്ണ്, ചേട്ടൻ തോറ്റു മടങ്ങിയടത്തു ഒന്നുമില്ലാതെയെത്തി ആനകേരളത്തിത്തിന്റെ യുവരാജാവായി ചന്ദ്രശേഖരൻ നടന്നു കയറിയ മണ്ണ്, സ്വാമി അയ്യപ്പനിൽ നിന്ന് മാറി വിനയശങ്കറായിയെത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മണ്ണ്, ഉയരപെരുമയുമായെത്തിയ സൂര്യനും,ശിവനാരായണനും,കാളിക്കും നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്ന മണ്ണ്, രാജശേഖരനും,പാർത്ഥനും,അനന്തനും, വീറോടെ പൊരുതിയ മണ്ണ്, രണ്ടാം വരവ് അവിസ്മരണീയമാക്കി ശിവരാജു നിറഞ്ഞാടിയ മണ്ണ്, കൂട്ടാനയിൽ നിന്ന് തുടങ്ങി തിടമ്പാനയായി മാറി കൂട്ടുനിന്ന വമ്പന്മാരെ അകമ്പടി ആനകളായി നിർത്തി കേശവൻ ചരിത്രം മാറ്റി എഴുതിയ മണ്ണ്, പുല്ലുകുളങ്ങര ഗണേശനും,പള്ളത്താംകുളങ്ങര ഗിരീശനും,ഇത്തിത്താനം ഗുരുവായൂരപ്പനും,ചെമ്പുത്ര ദേവീദാസനും,ചിറയ്ക്കൽ മഹാദേവനും ആനപ്രേമിക്കൾക്കു മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച മണ്ണ്, എല്ലാറ്റിനും ഉപരി ആനകളിലെ ദൈവം സാക്ഷാൽ ഗുരുവായൂർ പദ്മാനാഭന്റെ പാദസ്പർശമേറ്റ മണ്ണ്, അങ്ങനെ ഓരോ ആനപ്രേമിക്കൾക്കും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച ഇത്തിത്താനത്തിന്റെ മത്സരകാലത്തിലേക്കു ഏവർക്കും സ്വാഗതം.....
Camping and Paragliding in Bir

Camping and Paragliding in Bir

Saturday 16. June 2018
77 shares
Chandratal Lake Trek
Saturday 02. June 2018
64 shares
Afghanistan vs India Only Test 2018
Thursday 14. June 2018
60 shares
PALM Expo 2018
Thursday 31. May 2018
56 shares
Kalinga Literary Festival
Friday 08. June 2018
53 shares
Menskoppar till indiska flickor
Friday 01. June 2018
45 shares
MYM - 11th National Youth Camp, 2018
Monday 28. May 2018
44 shares
और अधिक रोचक घटनाओं का पता लगाएं
अपने Facebook स्वाद के आधार पर की घटनाओं के लिए सिफारिशें प्राप्त करें। केवल यह बात है, क्लिक करें!मुझे मेरे लिए अनुकूल घटनाओं दिखाएँअभी नहीं