Thursday, 26. April 2018, Thrissur, തൃശൂർപൂരം Thrissur Pooram 2018

से 26. April 2018 - 1:05
तक 27. April 2018 - 4:05
Thrissur
IndiaThrissurThrissur680001
नक्शा दिखाएं
940 उपस्थित लोगों को
घटना विवरण
പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം.
ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (977 മേടം) തൃശൂർ പൂരം ആരംഭിച്ചു.പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയുമാണ്.
來一顆-時光膠囊吧

來一顆-時光膠囊吧

Saturday 21. May 2022
3 shares
معلومة عامة
Friday 16. February 2057
270 shares
Fanny, lleva toda su vida en la perrera.
Saturday 30. June 2018
75 shares
Rockstar Games X
Saturday 26. May 2018
16 shares
Dirty Dancing (15) - Sundown Cinema at Luton Hoo
Saturday 01. September 2018
5 shares
Saranac Octoberfest!
Saturday 29. September 2018
9 shares
2018 Rookie Tri
Sunday 06. May 2018
41 shares
और अधिक रोचक घटनाओं का पता लगाएं
अपने Facebook स्वाद के आधार पर की घटनाओं के लिए सिफारिशें प्राप्त करें। केवल यह बात है, क्लिक करें!मुझे मेरे लिए अनुकूल घटनाओं दिखाएँअभी नहीं